ചിത്രങ്ങള്‍ക്ക്
ത്രിമാന രൂപം നല്കാന്
Inkscape
inkscape tools ല്‍
നിന്ന് ക്രിയേറ്റ് സര്‍ക്കിള്‍സ്
ടൂള്‍ തിരഞ്ഞെടുക്കുക.
അടുത്തതായി
ടൂള്‍സുകള്‍ക്ക് താഴെയുള്ള
ആരോമാര്‍ക്കില്‍ ക്ലിക്ക്
ചെയ്യുമ്പോള്‍ വരുന്നടൂള്‍സില്‍
നിന്നും gradient
തിരഞ്ഞെടുക്കുക
.
അടുത്തതായി സര്‍ക്കിളില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്ന റേഡിയല്‍ ഗ്രേഡിയന്റ് ടൂളിന്റെ നടുഭാഗത്തുള്ള ചതുരത്തില്‍ ക്ലിക്ക് ചെയ്ത് വെളുപ്പ് അല്ലെങ്കില്‍ ആഷ് കളര്‍ തിരഞ്ഞെടുക്കുക
മുകള്‍ ഭാഗത്ത് ഉള്ള വൃത്തത്തില്‍ ക്ലിക്ക് ചെയ്തതിനുശേഷം ഏതെങ്കിലും കടുത്ത നിറം ക്ലിക്ക് സെലക്ട് ചെയ്യുക
good...........
മറുപടിഇല്ലാതാക്കൂ