Application > Graphics
> Inkscape എന്ന
രീതിയില്‍ Ink scape Open
ചെയ്യുക
Tool ബാറിലെ
Create rectangles and squares എന്ന
ടൂളില്‍ ക്ലിക്ക് ചെയ്ത്
പേജില്‍ ഒരു ചതുരം വരയ്ക്കുക.
ചതുരത്തിന്റെ
Width 600 px ഉം
Height 150 Px ഉം
ആയി സെറ്റ് ചെയ്യുക.
ഇതിന്റെ
ഫില്‍ കളര്‍ ഒഴിവാക്കാനായി
Object Menu വിലെ
Fill and Stroke എന്ന
ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍
ലഭിക്കുന്ന ജാലകത്തിലെ ഫില്‍
എന്ന ടാബിനു കീഴിലുള്ള X
മാര്‍ക്കില്‍
ക്ലിക്ക് ചെയ്യുക .ഇവിടെ
സ്ട്രോക്ക് ഉണ്ടെങ്കില്‍
മാത്രമെ ചതുരത്തിന്റെ ഔട്ട്
ലൈന്‍ കാണാന്‍ സാധിക്കൂ
അതിനായി സ്ട്രോ ക്ക് പെയിന്റിലെ
ഏതെങ്കിലും ഒരു കളറില്‍
ക്ലിക്ക് ചെയ്തതിനുശേഷം
സ്ട്രോക്ക് വിഡ്ത്ത് 1
ആയി സെറ്റ്
ചെയ്യുക
Create rectangles and
squares എന്ന
ടൂളില്‍ ക്ലിക്ക് ചെയ്ത്
പേജില്‍ വീണ്ടും ഒരു ചതുരം
വരയ്ക്കുക. ചതുരത്തിന്റെ
Width 150 px ഉം
Height 150 Px ഉം
ആയി സെറ്റ് ചെയ്യുക.
ചതുരം സെലക്ട്
ചെയ്ത് ലോഗോയിലെ കളറിന് സമാന
മായ കളറില്‍ ക്ലിക്ക് ചെയ്യുക
.കളറിന്
ഇന്റന്സിറ്റിപോരാ എങ്കില്‍
താഴെ ക്കാണുന്ന ഫില്‍ എന്ന
ഭാഗത്തെ ഒപ്പാസിറ്റി കൂട്ടി
കൊടുത്താല്‍ മതി.
കളര്‍
പെല്ലറ്റില്‍ അനുയോജ്യമായ
നിറം ഇല്ലാ എങ്കില്‍ Object
Menu വിലെ Fill
and Stroke എന്ന
ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍
ലഭിക്കുന്ന ജാലകത്തിലെ ഫില്‍
എന്ന ടാബിനു കീഴിലുള്ള
അനുയോജ്യമായ നിറം തിരഞ്ഞെടുക്കാം
അടുത്തതായി
രണ്ടാമത്തെ ചതുരം വരയ്ക്കാംഇതിനായി
ഒന്നാമത്തെ ചതുരം സെലക്ഷന്
ടൂള്‍ ഉപയോഗിച്ച് സെലക്ട്
ചെയ്ത് റൈറ്റ് ബട്ടണ്‍
ക്ലിക്ക് ചെയ്ത് Duplicate
എന്ന ഓപ്ഷന്
ക്ലിക്ക് ചെയ്താല്‍ മതി
വലത്തേക്കുള്ള
ആരോ കീ അല്ലങ്കില്‍ മൗസ്
ഉപയോഗിച്ച് ഡ്രാഗ് ചെയത്
അനുയോജ്യമായ സ്ഥലത്തേക്ക്
ഇതിനെ മാറ്റുക .
ചതുരം സെലക്ട്
ചെയ്ത് ലോഗോയിലെ കളറിന് സമാന
മായ കളറില്‍ ക്ലിക്ക് ചെയ്യുക
അടുത്തതായി
ഈ ചതുരത്തിന്റെ Duplicate
എടുത്ത്
ആദ്യം ചെയ്തതതുപോലെ തന്നെ
വലത്തേക്ക് നീക്കുക.
ഈ ചതുരത്തന്
ആദ്യ രണ്ടു ചതുരത്തിനേക്കാള്
നീളം കൊടുക്കണം
അതിനായി
ചതുരത്തിന്റെ Width
300 px ഉം Height
150 Px ഉം ആയി
സെറ്റ് ചെയ്യുക ഇനി കളര്‍
നല്‍കാം . ചതുരം
സെലക്ട് ചെയ്ത് ലോഗോയിലെ
കളറിന് സമാനമായ കളറില്‍
ക്ലിക്ക് ചെയ്യുക .
അടുത്തതായി
Zoom tool ഉപയോഗിച്ച്
വലുതാക്കിയതിനുശേഷം
ഓരോ
ചതുരവും അനുയോജ്യമായ സ്ഥലത്തേക്ക്
ഡ്രാഗ് ചെയ്ത് മാറ്റുക
ഇനി
ടെക്സ്റ്റ് ടൂള്‍ ഉപയോഗിച്ച്
ടൈപ്പ് ചെയ്യാംIT
,@ ,School എന്നീ
മൂന്ന് വാക്കുകള്‍ ടൈപ്പ്
ചെയ്യുക . സെലക്ഷന്
ടൂള്‍ ഉപയോഗിച്ച് ടെക്സ്റ്റ്
സെലക്ട് ചെയ്ത് വാക്കുകളുടെ
മൂലകളില്‍ ഡ്രാഗ് ചെയ്ത്
അനുയോജ്യ വലിപ്പത്തിലാക്കുക.
ടെക്സ്റ്റിന്റെ
കളര്‍ മാറ്റണമെങ്കില്‍ കളര്‍
പെല്ലറ്റിലെ അനുയോജ്യമായ
കളറില്‍ ക്ലിക്ക്
ചെയ്താല്‍
മതി.IT എന്ന
വാക്കും School എന്ന
വാക്കും ബോള്ഡാക്കണം
ലോഗോയുടെ
അതേ വലിപ്പത്തില്‍ പേജ് സേവ്
ചെയ്യണമെങ്കില്‍ ഫയല്‍
മെനുവിലെ പ്രോപ്പര്‍ട്ടീസ്
ജാലകത്തിലെ റീസൈസ് പേജ് റ്റു
കണ്ടന്റ് എന്ന
ഭാഗത്തെ റീസൈസ് പേജ് റ്റു
കണ്ടന്റ് ഓര് സെലക്ഷന്
ക്ലിക്ക് ചെയ്താല്‍ മതി
അടുത്തായി
സെലക്ഷന് ടൂള്‍ ഉപയോഗിച്ച്
ലോഗോ മുഴുവനും സെലക്ട് ചെയ്ത്
ശേഷം ഒബ്ജക്ട് മെനുവിലെ group
ല്‍ ക്ലിക്ക്
ചെയ്ത് എല്ലാ ഒബ്ജക്ട്കളും
ഒന്നാക്കുക