പൂവ്
നിര്‍മ്മാണം
Inkscape തുറന്ന്
Draw Free Hand Tool ഉപയോഗിച്ച്
ഒരു വര വരയ്ക്കുക.
Edit മെനുവിലെ clone ലെ Create Tiled Clone എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
Edit Path By Nodes എന്ന ടൂള്‍ തിരഞ്ഞെടുത്ത് ആദ്യം വരച്ച വരയില്‍ ക്ലിക്ക് ചെയ്ത് അല്‍പം ഡ്രാഗ് ചെയ്ത് ഇതളിന്റെ രൂപത്തിലാക്കുക
ഇതളിന്റെ മധ്യത്തില്‍ കാണുന്ന + ചിഹ്നം Rotate ചെയ്യുന്ന ആക്സിസ് ആണ് . ഇത് ഡ്രാഗ് ചെയ്ത് ഇതളിന്റെ താഴെ ഭാഗത്ത് ആയി ക്രമീകരിക്കുക.
Fill and Stroke ഉപയോഗിച്ച്
കൂടുതല്‍ ഭംഗിയാക്കിയതിനുശേഷം
അനുയോജ്യമായ വലിപ്പത്തില്‍
പൂവിന്റ നടുക്കായി ക്രമീകരിക്കുക
Selection Tool ഉപയോഗിച്ച്
പൂവ് മുഴുവനായും Select
ചെയ്തതിനു
ശേഷം Object Menu വിലെ
Group ക്ലിക്ക്
ചെയ്യുക