പൂവ്
നിര്‍മ്മാണം
Inkscape തുറന്ന്
Draw Free Hand Tool ഉപയോഗിച്ച്
ഒരു വര വരയ്ക്കുക.
Edit മെനുവിലെ
clone ലെ
Create Tiled Clone എന്ന
ഓപ്ഷന് തിരഞ്ഞെടുക്കുക.
തുറന്ന്
വരുന്ന ജാലകത്തിലെ symmetry
എന്ന ഭാഗത്ത്
PM Reflection എന്നും
Rows and Columns എന്ന
ഭാത്ത് 1 X 2 എന്നും
തിരഞ്ഞെടുത്ത് Create
ബട്ടണ്‍
ക്ലിക്ക് ചെയ്ത് ജാലകം ക്ലോസ്
ചെയ്യുക.
Edit Path By Nodes എന്ന
ടൂള്‍ തിരഞ്ഞെടുത്ത് ആദ്യം
വരച്ച വരയില്‍ ക്ലിക്ക് ചെയ്ത്
അല്പം ഡ്രാഗ് ചെയ്ത് ഇതളിന്റെ
രൂപത്തിലാക്കുക
Selection ടൂള്‍
ഉപയോഗിച്ച് ഇതളിനെ സിലക്ട്
ചെയ്ത് Edit മെനുവിലെ
clone ല്‍
നിന്നും നും Unlink Clone സെലക്ട്
ചെയ്യുക
ഇതള്‍
മുഴുവനായും Select
ചെയ്തതിനുശേഷം
Path Menu വിലെ
Union ക്ലിക്ക്
ചെയ്യുക
Selection tool ഉപയോഗിച്ച്
ഇതള്‍ Select ചെയ്തതിനുശേഷം
കളര്‍ പെല്ലറ്റില്‍ നിന്നും
അനുയോജ്യമായ കളര്‍ തിരഞ്ഞടുത്തിനുശേഷം
വീണ്ടും ഒന്ന്കൂടി ഇതളില്‍
ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍
ഇതള്‍ Rotate ചെയ്യാന്‍
തയ്യാറായികഴിഞ്ഞു.
ഇതളിന്റെ
മധ്യത്തില്‍ കാണുന്ന +
ചിഹ്നം
Rotate ചെയ്യുന്ന
ആക്സിസ് ആണ് . ഇത്
ഡ്രാഗ് ചെയ്ത് ഇതളിന്റെ താഴെ
ഭാഗത്ത് ആയി ക്രമീകരിക്കുക.
ഇതളില്‍
റൈറ്റ് ബട്ടണ്‍ ക്ലിക്ക്
ചെയ്ത് Duplicate
എടുക്കുക.മൂലയില്‍
ക്ലിക്ക് ചെയ്ത്അല്‍പം
താഴേക്ക് ഡ്രാഗ് ചെയ്യുക
വീണ്ടും Duplicate എടുക്കുക
അല്പം താഴേക്ക് ഡ്രാഗ്
ചെയ്യുക ഇങ്ങനെ ഇതളുകള്‍
ചേര്‍ത്ത് വച്ച് പൂവ്
പൂര്‍ത്തിയാക്കുക.
ഇതളുകളുടെ
വരകള്‍ തെളിച്ചും വേറെ
നിറത്തിലും നല്കണമെങ്കില്
ആദ്യം Selection Tool എടുത്ത്
എല്ലാ ഇതളുകളും Select
ചെയ്യുക.
Object Menu വിലെ
Fill and Stroke തിരഞ്ഞെടുക്കുക.
തുറന്ന്
വരുന്ന ജാലകത്തില്‍ Stroke
Paint എന്ന
സ്ഥലത്തില്‍ നിന്നും കളറും
Stroke Style ലെ
width എന്ന
ഭാഗത്ത് മാറ്റങ്ങള്‍ വരുത്തി
വരയുടെ Thickness ഉം
മാറ്റാം.
പൂവിന്റെ
മധ്യഭാഗം കൂടുതല്‍ ഭംഗിയാക്കണമെങ്കില്‍
അവിടെ കൂടുതല്‍ ഇതളുകളുള്ള
ഒരു Star വച്ചാല്‍
മതിയാകും ഇതിനായി Create
Stars and Polygon എന്ന
ടൂള്‍ Select ചെയ്ത്
മുകളില്‍ Corner എന്ന
ഭാത്ത് മൂലകളുടെ എണ്ണം അന്‍പതോ
അറുപതോ ആക്കുക.
Fill and Stroke ഉപയോഗിച്ച്
കൂടുതല്‍ ഭംഗിയാക്കിയതിനുശേഷം
അനുയോജ്യമായ വലിപ്പത്തില്‍
പൂവിന്റ നടുക്കായി ക്രമീകരിക്കുക
Selection Tool ഉപയോഗിച്ച്
പൂവ് മുഴുവനായും Select
ചെയ്തതിനു
ശേഷം Object Menu വിലെ
Group ക്ലിക്ക്
ചെയ്യുക
കാത്തിരുന്ന ഒരു ബ്ലോഗ്.
മറുപടിഇല്ലാതാക്കൂഈ ഉദ്യമത്തിന് എല്ലാവിധ ഭാവുകങ്ങള്‍ നേരുന്നു
super.really helpful. thank you teacher
മറുപടിഇല്ലാതാക്കൂഅഭിനന്ദനങ്ങള്...വളരെ നന്നായിരിക്കുന്നു, ഇതു വളരെ പ്രയോജനം ഉള്ള വര്‍ക്കാണ് .
മറുപടിഇല്ലാതാക്കൂഎന്റെ ദൈവമേ !!!!
മറുപടിഇല്ലാതാക്കൂഇത്ര നല്ല ഒരു ഐ റ്റി ബ്ലൊഗ് ഉണ്ടായിരുന്നിട്ടും 2011 മുതൽ ബ്ലോഗിങ് നടത്തുന്ന എന്നെ പോലൊരാൾ ഇവിടെ എത്താൻ ഇത്ര വൈകി എങ്കിൽ ഇന്റർനെറ്റിൽ പിച്ച വെക്കുന്ന അധ്യാപകരുടെ കാര്യം പറയാനുണ്ടോ ?
ബ്ലോഗിന്റെ പിന്നിൽ ആരാണ് എന്ന് മനസ്സിലായില്ല. പക്ഷെ ഗംഭീരം എന്നേ പറയാനുള്ളൂ....
അഭിനന്ദനങ്ങൾ....
ഇംഗ്ലിഷ് ബ്ലോഗിൽ വലതു മാർജിനിൽ പ്രധാനപ്പെട്ട വിദ്യാഭ്യാസ ബ്ലോഗുകളുടെ ലിങ്ക് കൊടുത്തിട്ടുണ്ട്. അതിലേയ്ക്ക് ഈ ബ്ലോഗും ചേര്‍ത്തിട്ടുണ്ട്. ഇംഗ്ലിഷ് ബ്ലോഗിൽ നിന്ന് ഒരു പോസ്റ്റ് ലിങ്കും ഉടൻ നല്‍കാം. എല്ലാവരും അറിയട്ടെ.
നന്ദിയോടെ
രാജീവ്
English Blog